Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്

by Brave India Desk
Mar 27, 2023, 11:40 pm IST
in International, Travel
Share on Facebook
Tweet
WhatsApp
Telegram

ആഫ്രിക്കൻ കാടുകളിലെവിടെയെങ്കിലും വച്ച് ഒരു ഹിപ്പൊപ്പട്ടാമസിന്റെ മുന്നിൽ പെട്ടാൻ നിങ്ങൾ എന്തു ചെയ്യും? സസ്യഭുക്കായ, കണ്ടാലൊരൽപ്പം പാവമാണെന്നു തോന്നുന്ന ഹിപ്പൊയുടെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്തേക്കാം എന്നൊക്കെയാണ് ചിന്തിക്കുന്നതെങ്കിൽ സൂക്ഷിക്കണം; ആഫ്രിക്കൻ വനാന്തരങ്ങളിൽ ഏറ്റവും കൂടുതൽ മനുഷ്യനെ കൊല്ലുന്ന ജീവിയാണ് ഹിപ്പൊ. അപ്പോൾ ഒന്നും ആലോചിക്കേണ്ട ജീവനും കൊണ്ട് ഓടിക്കോണം.

കരയിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഓടാനുള്ള കഴിവ് ഹിപ്പോയിക്കുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങൾ. വെള്ളത്തിനടിയിലൂടെ നടക്കാനും കുതിയ്ക്കാനും ഹിപ്പോയ്ക്ക് സാധിക്കും. 10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ ഇവ കാണപ്പെടുന്നത്. പകൽ സമയങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളിൽ ഭക്ഷണം തേടി യാത്ര ആരംഭിക്കും. ആൺഹിപ്പോകൾക്ക് ശരാശരി 1.5മീറ്റർ ഉയരവും 4.5മീറ്റർ നീളവും 1500 മുതൽ 1800 വരെ കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

മൂർച്ചയുളള പല്ലുകളാണ് ഇവയുടെ ആയുധം. ശത്രുക്കളെ ആക്രമിക്കാൻ വേണ്ടിയാണ് പല്ലുകൾ കൂടുതലായും ഉപയോഗിക്കുക. ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കാൻ ഇവയ്ക്ക് സാധിക്കും. എല്ലുകൾ ഒടിക്കുകയും മാംസം കീറി മുറിക്കുകയും വളരെ നിസ്സാരം. തനിക്ക് ഭീഷണിയെന്ന് തോന്നുന്ന ഒന്നിനെയും ആക്രമിക്കാൻ ഹിപ്പോകൾ മടിക്കാറില്ല. മറ്റേതൊരു മൃഗത്തേക്കാളും ആഫ്രിക്കയിൽ കൂടുതൽ മനുഷ്യമരണങ്ങൾക്ക് ഉത്തരവാദിയും ഹിപ്പോകൾ തന്നെയാണ്.

ഹിപ്പോകളുടെ ശക്തി അവിശ്വസനീയമാണ്.  കൂടാതെ, വളരെ അടുത്ത് വരുന്ന ബോട്ടുകളെയും വള്ളങ്ങളെയും ഇവ ആക്രമിക്കാറുണ്ട്. കണക്കുകൾ പ്രകാരം, ആഫ്രിക്കയിൽ ഹിപ്പോകൾ ഓരോ വർഷവും 500 പേരെയാണ് കൊല്ലുന്നത്. ആന, സിംഹം, മുതല, എന്നിവയെല്ലാം ചേർന്ന് ഒരു വർഷം കൊല്ലുന്ന മനുഷ്യരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണിത്.

സ്വന്തം സാമ്രാജ്യം സംരക്ഷിക്കുന്ന കാര്യത്തിൽ സദാ ജാഗരൂകരായ ആൺ ഹിപ്പൊകൾ പെൺ ഹിപ്പോകളെ ആകർഷിക്കുന്നതിനായി പരസ്പരം ഏറ്റുമുട്ടാറുണ്ട്; ഇത് പലപ്പോഴും ഗുരുതരമായ പരുക്കുകൾ ഉണ്ടാക്കാനോ മരണത്തിനോ തന്നെ കാരണമാകും. പെൺ ഹിപ്പോകൾ ഓരോ രണ്ട് വർഷത്തിലും ഒരു കുട്ടിയെ പ്രസവിക്കും. ഏകദേശം 8 മാസത്തെ ഗർഭാവസ്ഥയ്ക്ക് ശേഷം കുഞ്ഞിനു ജന്മം കൊടുക്കുന്ന അമ്മ ഹിപ്പോകൾ, അടുത്ത മൂന്നു വർഷം വരെ കുഞ്ഞുങ്ങളെ പരിപാലിക്കും. ഈ കാലത്ത് സാധാരണയിലും അപകടകാരികളാണ് പെൺ ഹിപ്പോകൾ. കണ്ണടച്ച് തുറക്കും മുന്നെ അവർ അക്രമിച്ചുകളയും.

അതുകൊണ്ട് തന്നെ ഹിപ്പോകളെ കാണുമ്പോൾ അലസനാണ്, മടിയനാണ് എന്നൊക്കെ കരുതി അടുത്ത് ചെന്ന് ഡാൻസ് കളിക്കരുത് .. പണി പാളും – ജീവിതം തീരുമാനമാകും .

Tags: Hippopotamushipposdangerous mammals
Share15
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies