യുപിയിൽ തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി; മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു
ലക്‌നൗ: ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി. മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് സമാജ്‌വാദി പാർട്ടി വിട്ട അദ്ദേഹം ബിജെപി അംഗത്വം ...