കൂടെപ്പിറപ്പ് മരിച്ചുവീണാൽ പോലും തിരിഞ്ഞുനോക്കാനാവില്ല; മരണപ്പാത,നരകതുല്യം ഈ വഴി; അമേരിക്ക സ്വപ്‌നം കാണുന്ന കുടിയേറ്റക്കാരുടെ അഗ്നിപരീക്ഷണശാല
നല്ലനാളെ സ്വപ്‌നം കണ്ട് പിറന്ന മണ്ണ് ഉപേക്ഷിച്ച് ജീവിതം കരുപിടിപ്പിക്കാൻ പോകുന്ന കുടിയേറ്റക്കാരെ കുറിച്ച് കേട്ടിട്ടില്ലേ..സാഹസികതയുടെ മുറിവുകളും പട്ടിണിയുടെ കയ്പ്പും നീന്തികയറുമ്പോഴാണ് ഓരോ കുടിയേറ്റക്കാരനും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ...