സ്‌ട്രെസ്സും ടെൻഷനുമുണ്ടോ?; എന്നാൽ അൽപ്പം മധുരം കഴിക്കാം
വിവിധ കാരണങ്ങളാൽ ടെൻഷനും മാനസിക സംഘർഷവുമെല്ലാം അനുഭവിക്കുന്നവരാണ് നമ്മൾ. അധികമായാൽ ഇവയെല്ലാം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കും. ഇത് മനസ്സിലാക്കി ടെൻഷനും സമ്മർദ്ദവുമെല്ലാം നിയന്ത്രിക്കാൻ ചിലർ ...