ഓൺലൈനായി മാത്രം ലഭിച്ചത് 50 ലക്ഷത്തിലധികം അഭിപ്രായങ്ങൾ; ഏക സിവിൽകോഡിൽ അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടി
ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കമുള്ള സമയപരിധി നീട്ടി. ഈ മാസം 28 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. നേരത്തെ ...