നിമിഷപ്രിയയുടെ മോചനത്തിൽ ശുഭസൂചന; യെമൻ ഭരണകൂടവുമായി ചർച്ച; പ്രതീക്ഷ നൽകി ഇറാൻ ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ശുഭസൂചനയുണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകനായ സാമൂവൽ ജെറോം. മദ്ധ്യസ്ഥ ...