ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ ഇടപെടൽ വേണം : ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ
നാഗ്പൂർ : ബംഗ്ലാദേശിലെ കലാപഭൂമിയിൽ കഴിയുന്ന ഹിന്ദു, ബുദ്ധ വിഭാഗത്തിന്റെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ഭാരതത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ...