ഹിതപരിശോധനാഫലത്തിനു പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടണ്‍ പുറത്തുപോകണമെന്ന ജനഹിതഫലത്തിനു പിന്നാലെയാണ് പ്രഖ്യാപനം. അടുത്ത മൂന്നു മാസം കൂടി കാമറൂണ്‍ അധികാരത്തില്‍ ...