ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. നാലുദിവസം നീണ്ടുു നില്ക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരക്കരാര്‍, തീവ്രവാദം എന്നിവ പധാന ചര്‍ച്ചാ വിഷയമാകും.
ഇന്തോനേഷ്യയും മലേഷ്യയുമടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാമറൂണിനെ വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘം അനുഗമിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുളള ശ്രമമാകും കാമറൂണ്‍ ഇതുവവഴി നടത്തുക.
Discussion about this post