പന്തിന്റേത് അഭിനയമായിരുന്നോ പരിക്കൊന്നും ഇല്ല? താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ പരിക്കേറ്റ ഋഷഭ് പന്ത്, ധീരമായി രണ്ടാം ദിനം ക്രീസിലേക്ക് തിരിച്ചെത്തിയത് ആരാധകർക്കിടയിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും സമ്മിശ്ര ...