ദാവൂദിനെ കൈമാറേണ്ടത് പാകിസ്ഥാന്റെ കടമയെന്ന് ഇന്ത്യ
ഡല്‍ഹി: അധോലോക രാജാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഐക്യ രാഷ്ട്ര സഭയുടെ പാനല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ...