“ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ട്” : പാകിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി അധോലോക നായകൻ ഇജാസ് ലക്ഡാവാല
ഈയിടെ പിടിയിലായ അധോലോക നായകൻ ഇജാസ് ലക്ഡാവാല,കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്ടോർഷൻ സെൽ (ICE) സംഘം ...