രാമചരിതമാനസ് വിവാദം; സമാജ് വാദി പാർട്ടിയുടെയും ആർജെഡിയുടെയും രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് വിഎച്ച്പി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണും
ന്യൂഡൽഹി: രാമചരിതമാനസുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകൾ നടത്തിയ സമാജ് വാദി പാർട്ടിക്കും ആർജെഡിക്കുമെതിരെ വിഎച്ച്പി കടുത്ത നടപടിയിലേക്ക്. ഇരുപാർട്ടികളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് ...