സംസ്‌കാരത്തിനായി ‘മൃതദേഹവുമായി’ ആംബുലൽസിൽ യാത്ര; വാഹനം കുഴിയിൽ ചാടിയപ്പോൾ പരേതന് ജീവൻ വച്ചു
ചണ്ഡീഗഢ്: സംസ്‌കാരചടങ്ങിനായുള്ള യാത്രയ്ക്കിടെ മരിച്ചയാൾക്ക് ജീവൻ വച്ചതായി കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള ...