എസ്-400നെ വെല്ലുന്ന ഇന്ത്യയുടെ ആകാശക്കോട്ട; ശത്രുമിസൈലുകളെ കരിച്ചുകളയാൻ മുള്ളൻപന്നി കവചം’ വരുന്നു, ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്!
ഭാരതത്തിന്റെ അതിർത്തികൾക്ക് ഇനി കൂടുതൽ കരുത്തേറിയ സുരക്ഷാ കവചം. പ്രതിരോധ മേഖലയിൽ സമ്പൂർണ്ണ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരതം) ലക്ഷ്യമിട്ട് ഡിആർഡിഒ വികസിപ്പിക്കുന്ന അത്യാധുനിക ദീർഘദൂര വ്യോമ പ്രതിരോധ ...








