സര്‍ദാര്‍ പട്ടേലിന്റെ ദീര്‍ഘവീക്ഷണവും നേതൃപാടവവും ആധുനിക ഭാരതം കെട്ടിപ്പടുക്കാന്‍ സഹായിച്ചു; ചരമദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . 'മഹാനായ സര്‍ദാര്‍ വല്ലഭായ് ...