മരിച്ചയാളുടെ തലച്ചോറിൽ നിന്നും ഓർമകൾ വീണ്ടെടുക്കാൻ കഴിയുമോ..? ശാസ്ത്രം നൽകുന്ന ഈ വെല്ലുവിളികൾ…
ഒരു വ്യക്തി മരിക്കുമ്പോൾ, അയാളുടെ ഭൗതിക വസ്തുക്കൾ മാത്രമല്ല, അയാളുടെ ഓർമകളും അനുഭവങ്ങളുമെല്ലാം കൂടിയാണ് ഇല്ലാതാവുന്നത്. ഇന്നും ആർക്കും വ്യക്തതയില്ലാത്ത ഒന്നാണ് മരണത്തിന് പിന്നിലെ രഹസ്യം എന്താണെന്ന്. ...








