ചായ കുടിക്കാതെ, ഉറങ്ങാതെ, കുളിക്കാതെ തൂക്കുമരത്തിലേക്ക് : പ്രതികൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് ജയിൽ അധികൃതർ
വധശിക്ഷ നടപ്പിലാക്കുന്നതിന് തലേദിവസം പ്രതികൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു. 4 പ്രതികളിൽ ആരും തന്നെ ചായ കുടിക്കാനോ, രാത്രിയിൽ ഉറങ്ങാനോ, ...