ഡിസംബര്‍ 22 ; വര്‍ഷത്തിലെ ഏറ്റവും ചെറിയ പകല്‍ ; കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതകയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇന്ന് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ആയിരിക്കും.വിന്റര്‍ സോളിസ്റ്റിസ് ...