സെഞ്ചൂറിയൻ സഞ്ജു…ടീമാണ് പ്രധാനം; റെക്കോർഡുകളുടെ നിറവിലും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേ…താരത്തിന്റെ വാക്കുകൾ
മുംബൈ; രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിളങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് ട്വൻറി 20യിൽ സെഞ്ചുറിനേടുന്ന ആദ്യ ...