ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മെഡലുറപ്പിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ് ...