ഇത് ചരിത്രനേട്ടം, ഇന്ത്യയ്ക്ക് ഏറ്റവും ആനന്ദകരമായ നിമിഷം; മോദിയെ പ്രശംസിച്ച് മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കര്‍
മുംബൈ: മൂന്നാം വട്ടം അധികാരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മോദി സര്‍ക്കാരിനെ പ്രശംസിച്ച് മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കര്‍. മൂന്നാം തവണയും വിജയം നേടി നരേന്ദ്രമോദി ...








