വീഡിയോകോൺ വായ്പാ തട്ടിപ്പ് : ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തു
മുംബൈ : വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിൽ ദീപക്ക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും എംഡിയുമായിരുന്ന ചന്ദാ കൊച്ചാറിന്റെ ഭർത്താവായ ...








