യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് കത്വ വക്കീൽ ദീപിക സിങ് രജാവത്ത്
ന്യൂഡൽഹി : കത്വ-ഉന്നാവോ കേസിന്റെ പേരില് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവിൽ . പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ...