ദിവസവും 40 കിലോമീറ്ററിലേറെ യാത്ര ചെയ്താണ് ജോലിക്ക് എത്തുന്നത്, അടുത്തുള്ള ഓഫിസിലെ ഒഴിവ് സിപിഎം നേതാവിൻറെ ബന്ധുവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ് ; സിപിഎം യൂണിയൻ തന്നെ ദ്രോഹിക്കുന്നവെന്ന പരാതിയുമായി പാർട് ടൈം സ്വീപ്പർ
കോഴിക്കോട് ; സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് ബാങ്ക് മാനേജ്മെന്റും സിപിഎം യൂണിയനും തന്നെ ദ്രോഹിക്കുന്നതെന്ന പരാതിയുമായി കേരള ബാങ്കിലെ പാർട് ടൈം സ്വീപ്പർ ജീവനക്കാരി എം.ദീപ്തി. കേരളാ ...