എ.കെ 47 ന്റെ ബുള്ളറ്റ് തടുക്കുന്ന ലോകത്തിലെ ആദ്യ ഹെൽമെറ്റ്, ഗൺ ഷോട്ട് ലൊക്കേറ്റർ : ഡിഫൻസ് എക്സ്പോയിൽ ആശ്ചര്യം സൃഷ്ടിച്ച് ഇന്ത്യൻ മിലിറ്ററി എൻജിനീയർമാർ
10 മീറ്റർ ദൂരത്തുനിന്നു പോലും എ.കെ 47 ന്റെ ബുള്ളറ്റ് തടുക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യ ഹെൽമെറ്റ് അവതരിപ്പിച്ച് ഇന്ത്യ. ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ഡിഫൻസ് എക്സ്പോ ...









