ഉത്തർപ്രദേശ് ഏറ്റവും വലിയ പ്രതിരോധ നിർമ്മാണ കേന്ദ്രമായി മാറും : ഡിഫൻസ് എക്സ്പോ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തർപ്രദേശിലെ ലക്നോവിൽ നടക്കുന്ന ഡിഫൻസ് എക്സ്പോ-2020 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ദേശീയവും അന്തർദേശീയവുമായ ആയിരത്തിലധികം പ്രതിരോധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രതിരോധ മേളയ്ക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഉദ്ഘാടനം ...









