ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കാൻ പോകുന്ന ‘ഡിഫൻസ് എക്സ്പോ 2020’ പ്രതിരോധ മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച മുതൽ ഫെബ്രുവരി 9 വരെയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധ മേള. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും പ്രതിരോധമന്ത്രാലയവുമാണ് ഡിഫൻസ് എക്സ്പോയുടെ സംഘാടകർ.
ഇന്ത്യയുടെ സായുധ സേനകളടക്കം ആയിരത്തിലധികം ദേശീയ, അന്തർദേശീയ പ്രതിരോധ സ്ഥാപനങ്ങൾ ഡിഫൻസ് എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. പ്രവേശനം സൗജന്യമായ എക്സ്പോയിൽ, അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് പരിപാടി കാണാനുള്ള സൗകര്യങ്ങൾ പ്രത്യേകമായി യു.പി ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്









Discussion about this post