ഇന്ത്യ പ്രവർത്തിച്ചത് ഹനുമാൻ ലങ്കയിൽ ചെയ്ത പോലെ,ധർമ്മം രക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ സുദർശനചക്രം എടുത്തത് പോലെ; രാജ്‌നാഥ് സിങ്
'ധർമ്മം' സംരക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ സുദർശന ചക്രം എടുത്തത് പോലെയാണ് പാകിസ്താനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'ധർമ്മം സംരക്ഷിക്കാൻ അവസാനം സുദർശന ...