ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ മുഖ്യ പോരാട്ട ടാങ്കുകളായ ടി-72 (T-72), ടി-90 (T-90) എന്നിവയുടെ കരുത്തും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 586 കോടി രൂപയുടെ തദ്ദേശീയ കരാറിൽ ...














