രാജ്യസുരക്ഷ പരമപ്രധാനം ; ആയുധങ്ങളുടെ അടിയന്തര സംഭരണത്തിന് 2,000 കോടി രൂപ അനുവദിച്ച് പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമായ കാര്യം. രാജ്യസുരക്ഷയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ആയുധങ്ങൾ സംഭരിക്കാൻ ...