പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു : പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
ഡൽഹി : ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സൗത്ത് ബ്ലോക്കിലെ ...








