ട്രെയിൻ നമ്പർ 16307 തീവെപ്പ്; പ്രതി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന; കണ്ണൂരിൽ ചികിത്സ തേടി
കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കരെ അജ്ഞാതൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളെന്ന് ...