നമ്മൾ ഹിന്ദുക്കളിൽ നിന്ന് വളരെ വ്യത്യസ്തരാണ്, ഇന്ത്യയെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് പാക് സൈനിക മേധാവി അസിം മുനീർ
ഇസ്ലാമാബാദ്; ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിച്ച് വീണ്ടും പാകിസ്താൻ ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് ...








