Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നമ്മൾ ഹിന്ദുക്കളിൽ നിന്ന് വളരെ വ്യത്യസ്തരാണ്, ഇന്ത്യയെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് പാക് സൈനിക മേധാവി അസിം മുനീർ

by Brave India Desk
Apr 17, 2025, 03:43 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിച്ച് വീണ്ടും പാകിസ്താൻ ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണ്. നമ്മുടെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമാണെന്നും അസിം മുനീർ പറഞ്ഞു. പശ്ചാത്തപത്തിൻറെ അടിസ്ഥാനത്തിൽ അല്ലാഹു നമ്മൾക്ക് നിർമ്മിച്ചു തന്നതാണ് പാകിസ്താൻ .

വിദേശ പാകിസ്താനികളുടെ ആദ്യ സമ്മേളനത്തിലാണ് അസിം മുനീറിൻറെ വിവാദ പ്രസ്താവന.നമ്മൾ ഹിന്ദുക്കളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്. കശ്മീരിനെക്കുറിച്ചും ബലൂചിസ്ഥാനിനെ കുറിച്ചും അസീം മുനീർ സമ്മേളനത്തിൽ സംസാരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്താനികൾ കുട്ടികളെ വിശ്വാസത്തെക്കുറിച്ച് ബോധവൻമാരാക്കണമെന്നും ആവശ്യപ്പെട്ടു.

Stories you may like

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഇന്ത്യാ പാക് വിഭജനത്തെക്കുറിച്ചാണ് അസിം മുനീർ അഹമ്മദ് ഷാ പ്രധാനമായും സംസാരിച്ചത്. നിങ്ങളുടെ കുട്ടികൾക്ക് പാകിസ്താന്റെ കഥ പറഞ്ഞു കൊടുക്കണം. പാകിസ്താന്റെ കഥ അവർ മറക്കാതിരിക്കാൻ വേണ്ടിയാണിത്”ജീവിതത്തിന്റെ എല്ലാ സാധ്യമായ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവ്വികർ നമ്മളെ പഠിപ്പിച്ചിരുന്നു. നമ്മുടെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ വ്യത്യസ്തമാണ്,” അസിം മുനീർ പറഞ്ഞു.

“പണം അയച്ചുകൊണ്ടും വ്യത്യസ്ത രീതികളിൽ നിക്ഷേപിച്ചുകൊണ്ടും നിങ്ങളുടെ രാജ്യത്തിന് സംഭാവന നൽകുന്ന രീതി, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.” ‘വിദേശത്തുള്ളവർ വ്യത്യസ്തമായ ഒരു സംസ്കാരത്തിലാണ് ജീവിക്കുന്നത്, എന്നാൽ നിങ്ങൾ ഒരു ഉയർന്ന പ്രത്യയശാസ്ത്രത്തിൽ പെട്ടവരാണെന്ന് ഒരിക്കലും മറക്കരുത്’ അസിം മുനീർ പറഞ്ഞു.

“എന്റെ സഹോദരീ സഹോദരന്മാരേ, പുത്രീപുത്രന്മാരേ, ദയവായി പാകിസ്താൻറെ ഈ കഥ ഒരിക്കലും മറക്കരുത്. തീർച്ചയായും ഇത് നിങ്ങളുടെ ഭാവി തലമുറകളോട് പറയുക. അങ്ങനെ അവർക്ക് പാകിസ്താനുമായുള്ള ബന്ധം അനുഭവപ്പെടട്ടെ. മൂന്നാം തലമുറയായാലും നാലാം തലമുറയായാലും അഞ്ചാം തലമുറയായാലും അത് ഒരിക്കലും ദുർബലമാകരുത്. പാകിസ്താൻ എന്താണെന്ന് അവർ അറിയണം.”

‘പാകിസ്താൻ  പേനയുടെ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്’ ഇന്നുവരെ, മനുഷ്യരാശിയുടെ ചരിത്രത്തിൽ, പേനയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത രണ്ട് രാജ്യങ്ങൾ മാത്രമേ ഉള്ളൂ. ആദ്യത്തെ റിയാസത്ത്-ഇ-തോയിബ എന്ന മദീന. 1300 വർഷങ്ങൾക്ക് ശേഷം, കൽമ (പശ്ചാത്താപം) യുടെ അടിസ്ഥാനത്തിൽ അല്ലാഹു സൃഷ്ടിച്ചതാണ് പാകിസ്താൻ, അസിം മുനീർ പറഞ്ഞു.വിദേശ പാകിസ്താനികളുടെ ആദ്യ വാർഷിക ഒത്തുചേരലാണ് ഇസ്ലാമാബാദിൽ നടന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags: defends two-nation theorypakistan army chief asam munir sha target indiaWe are different': Pakistan Army Chief's shocking anti-Hindu remark
Share8TweetSendShare

Latest stories from this section

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ഡൽഹിയിൽ അടിയന്തര രാഷ്ട്രീയ നീക്കങ്ങൾ? കേന്ദ്രമന്ത്രിമാരോട് മടങ്ങരുതെന്ന് നിർദ്ദേശം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies