ഇന്ത്യന്‍ ഭക്ഷണമോ അതോ ഡയറ്റോ..? കോടീശ്വരനായ ബ്രയാൻ ജോൺസൺന്റെ ഡയറ്റ് പ്ലാന്‍ ലോകശ്രദ്ധ നേടുന്നു
നമ്മുടെ പ്രായം എപ്പോഴും കുറവ് തോന്നിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനു പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ വാർദ്ധക്യത്തെ അകറ്റാനുള്ള യുഎസിൽ നിന്നുള്ള 47 കാരനായ ...