ഈ സ്ഥലമല്ലേ ഞാൻ പണ്ടൊരിക്കൽ സ്വപ്നത്തിൽ കണ്ടത്..മുന്‍ ജന്മത്തിലെ സംഭവങ്ങളാണോ ദേജാ വു
ജീവിതത്തിൽ പലപ്പോഴും നമ്മളിൽ പലർക്കും ഒരുതരം വിചിത്രാനുഭവം ഉണ്ടായിട്ടുണ്ടാകും. ഒരു പുതിയ സ്ഥലത്ത് ആദ്യമായി കയറുമ്പോൾ പോലും “ഇവിടെ ഞാൻ മുമ്പ് വന്നിട്ടുണ്ട്” എന്നൊരു തോന്നൽ. ഒരാളുമായി ...