ഡൽഹിയിൽ ‘ വട്ടപ്പൂജ്യമായി’ കോൺഗ്രസ്; ഒരു സീറ്റിൽ പോലും ലീഡ് ഇല്ല; ഞെട്ടലിൽ നേതാക്കൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിയാതെ തകർന്ന് അടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ബിജെപിയുടെ തേരോട്ടത്തിനാണ് ...