പ്രതിപക്ഷം തലകുത്തിനിന്നാലും കെജ്രിവാളിന് തുണയാവില്ല ; ഡൽഹി ഭേദഗതി ബിൽ രാജ്യസഭയിലും ബിജെപി നിഷ്പ്രയാസം പാസ്സാക്കിയെടുക്കുമെന്ന് കണക്കുകൾ
ന്യൂഡൽഹി:ഡൽഹി ഭേദഗതി ബിൽ 2023 അഥവാ ഡൽഹി സേവന ബിൽ ബുധനാഴ്ച ലോക്സഭയിൽ ചർച്ചചെയ്യും. ബില്ലിൻമേലിൽ ലോക്സഭയിൽ ചർച്ചയ്ക്ക് ശേഷം ഓർഡിനൻസ് പുറപ്പെടുവിച്ച് ഉടൻ നിയമനിർമ്മാണം നടപ്പിലാക്കുന്നതുമായി ...