വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ; കാമുകനും കൂട്ടാളിക്കും വേണ്ടി തിരച്ചിൽ ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: വൃദ്ധ ദമ്പതികളെ മരുമകളും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിലെ ഗോകുൽപുരി മേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ വൈസ് പ്രിൻസിപ്പലായിരുന്ന രാധശ്യാം വർമ ഇദ്ദേഹത്തിന്റെ ഭാര്യ എന്നിവരാണ് ...