ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു; ആറ് വർഷത്തിനിടെ ഏറ്റവും കൂടിയ കണക്കുകൾ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഡൽഹിയിലെ മുൻസിപ്പൽ കോപ്പറേഷന്റെ റിപ്പോർട്ട് അനുസരിച്ചു ജനുവരി 1 ...