ഡൽഹി വായുമലിനീകരണം; ഗവർണർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവ…
നൂഡൽഹി: തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുമായും അടിയന്തര ...