രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാതയായി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; യാഥാര്‍ഥ്യമാകുന്നത് സാമൂഹിക-സാമ്പത്തിക വികസനത്തിലും പുതിയൊരു മുന്നേറ്റം
മുംബൈ : തിരക്കില്‍ ശ്വാസം മുട്ടുന്ന നഗരത്തിന് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്എല്‍.) അഥവാ സെവരി -നവസേവ സീലിങ്ക് പാലം ...