പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി നോയിഡ സ്വദേശിനി
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് നോയിഡ സ്വദേശിനിയായ റുചിക സിംഗ് രംഗത്ത്. സംഭവത്തിൽ ഡൽഹി പൊലീസ് ...











