ഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ പേരില്‍ അഴിഞ്ഞാടിയ പ്രതിഷേധക്കാരുടെ കൂടുതല്‍ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു തുടങ്ങി. . ഐടിഒയിലെ പ്രതിഷേധിക്കാര്‍ പോലീസിനു നേരെയാണ് ആദ്യം ആക്രമം അഴിച്ചുവിട്ടത്. സൈനികരെ വടികൊണ്ട് ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാരുടെ ക്രൂരതയുടെ ലജ്ജാകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. . വൈറലാകുന്ന വീഡിയോയില്‍, പ്രതിഷേധിക്കാര്‍ ഡല്‍ഹിയിലെ വനിതാ പോലീസിലെ ഒരു ഉദ്യോഗസ്ഥനെ റോഡില്‍ വെച്ച് വടികൊണ്ട് അടിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. അടിയേറ്റ ഉദ്യോഗസ്ഥയെ മറ്റ് വനിതാ പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തി അവിടെ നിന്ന് മാറ്റുന്നത്. അതിനുശേഷം പ്രതിഷേധക്കാര്‍ ട്രാഫിക് പോലീസുകാരെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
देश का "वीर" "अनुशासित" #किसान
निहत्थी महिला पुलिसकर्मी पर लाठी चलाता हुआ। pic.twitter.com/ACG932VHLL— Ashok Shrivastav (@AshokShrivasta6) January 26, 2021
Discussion about this post