ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി; രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, വസന്ത് കുഞ്ചിലെ റയാൻ ഇൻ്റർനാഷണൽ സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്ക് നേരെയാണ് ...