കൊവിഡ് ബാധ; പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു
കണ്ണൂർ: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്രെൻറ മകൾ അർച്ചനയാണ് (27) മരിച്ചത്. പ്രസവത്തെ ...