‘അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം’; ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് വിവാദ മെമ്മോ, വ്യാപക പ്രതിഷേധം
യുഎസ്: ഡെല്‍റ്റ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ക്കായി ഇറക്കിയ മെമ്മോ വിവാദമാകുന്നു. ശരിയായി അടിവസ്ത്രം ധരിക്കണമെന്ന ആവശ്യവും ഉള്‍പ്പെടുത്തി പുറത്തിറക്കിയ രണ്ട് പേജുള്ള മെമ്മോ വ്യാപക ...