ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞു ; ഒരു കുട്ടിയടക്കം 18 പേർക്ക് പരുക്ക് ; 3 പേരുടെ നില ഗുരുതരം
ടൊറണ്ടോ : ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞു. കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റതായി പീൽ റീജിയണൽ ...








