എസ്ഡിപിഐയിലെ സജീവ പ്രവർത്തകർ പലരും മുൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
തിരുവനന്തപുരം : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിലെ പല പ്രവർത്തകരും ഇപ്പോൾ എസ്ഡിപിഐയിൽ സജീവ പ്രവർത്തകരായി ഉണ്ടെന്ന് ബിജെപി. അടുത്തിടെ കേരളത്തിൽ ഉണ്ടായ പല വിവാദ ...








